അടിയന്തര വൈദ്യ സഹായം നമ്പർ 

Submitted by webprd@sabari on Fri, 11/22/2024 - 15:33

 ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏതെങ്കിലും തരത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232  എന്ന  എമർജൻസി മെഡിക്കൽ കൺ ട്രോൾ റൂം നമ്പറിലേക്ക് ബന്ധപ്പെടാം.