പമ്പ : 404 ശുദ്ധജല പൈപ്പുകളും മൂന്ന് ചുക്ക് വെള്ള വിതരണ കൗണ്ടറുകളും ഉണ്ട്. സന്നധാനം : 306 ശുദ്ധജല പൈപ്പും ചുക്കുവെള്ള വിതരണത്തിനായി നാല്പതു കൗണ്ടറുകളും ഉണ്ട്. നിലയ്ക്കല്‍ : 1200 ശുദ്ധജലപൈപ്പുകളും ചുക്കുവെള്ള വിതരണത്തിനായി എട്ടു കൗണ്ടറുകളും ഉണ്ട്.