എങ്ങനെ എത്തിച്ചേരാം

By Rail

 

ട്രെയിന്‍ മാര്‍ഗം - തീര്‍ത്ഥാടകര്‍ക്ക് കോട്ടയത്തോ ചെങ്ങന്നൂരോ ട്രെയിന്‍ മാര്‍ഗം എത്താം. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്താം.
By Air

 

വിമാനമാര്‍ഗം - കൊച്ചിയിലോ തിരുവനന്തപുരത്തോ വിമാനത്തിലിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്താം.
By Road

 

റോഡ്‍മാര്‍ഗം - ശബരിമലതീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളിലേക്ക് പമ്പയില്‍ നിന്ന് ബസ്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് പമ്പയിലേക്ക് സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പമ്പയില്‍ നിന്ന് നിലക്കലേക്ക് തുടര്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.